എനിക്കു കൽപിച്ചിരിക്കുന്ന വില വെറും 2400 രൂപ; കേരള സാഹിത്യ അക്കാദമിക്കെതിരെ രൂക്ഷ വിമർശനവുമായി ബാലചന്ദ്രൻ ചുള്ളിക്കാട് !!
പ്രശസ്ത മലയാളകവിയും, അഭിനേതാവുമാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. സച്ചിദാനന്ദൻ, കടമ്മനിട്ട തലമുറയെ പിന്തുടർന്നു വന്ന ബാലചന്ദ്രൻ ചുള്ളിക്കാട് പ്രമേയസ്വീകാരത്തിലും, ആവിഷ്കരണതന്ത്രത്തിലും സമകാലികരിൽ…
1 year ago