സവര്‍ണ്ണ കഥാപാത്രത്തെ അവതരിപ്പിച്ചതിന് പരസ്യമായി വസ്ത്രാക്ഷേപം ചെയ്യുകയും നാടു കടത്തപ്പെടുകയും ചെയ്ത മലയാളത്തിലെ ആദ്യ നായികയ്ക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍
മലയാളത്തിലെ ആദ്യ നായികയായ പികെ റോസിയ്ക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍. പി.കെ റോസിയുടെ 120ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ആദരം. മലയാളത്തിലെ…
2 years ago