അഞ്ഞൂറാന്റെ കുടുംബത്തോട് പകരം വീട്ടാന്‍ സ്വന്തം പേരക്കുട്ടിയെ തന്നെ ആയുധമാക്കുന്ന സ്ത്രീ;ഫിലോമിന ചേച്ചിയല്ലാതെ മറ്റൊരാളും അത് ചെയ്താല്‍ ശരിയാകില്ലെന്ന് ഉറപ്പായിരുന്നു,ഓര്‍മകള്‍ പങ്കുവെച്ച് സംവിധായകൻ സിദ്ദീഖ്..
ഗോഡ് ഫാദറിലെ ആനപ്പാറ അച്ചാമ്മ എന്ന കഥാപാത്രം മലയാളികൾ ഒരിക്കലും മറക്കാൻ ഇടയില്ല.ആ വേഷം അഭിനയിച്ച് തകർത്ത ഫിലോമിന ചേച്ചിയേയും.സിദ്ദീഖ്-ലാല്‍…
5 years ago