ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് നടനും സംവിധായകനുമായ പീറ്റര്‍ ഫോണ്ട അന്തരിച്ചു
നടനും സംവിധായകനുമായ പീറ്റര്‍ ഫോണ്ട അന്തരിച്ചു. 79 വയസായിരുന്നു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ലോസ് ആഞ്ചല്‍സിലെ വീട്ടിലായിരുന്നു അന്ത്യമെന്ന്…
6 years ago