ആ സമയത്താണ് ഗര്‍ഭിണിയുടെ ലക്ഷണങ്ങളെക്കുറിച്ച് ഗൂഗിളില്‍ തപ്പിയത്… ടെസ്റ്റ് ചെയ്ത് രണ്ട് വര കൂടി കണ്ടപ്പോള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു..
അച്ഛനാകാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് ശ്രീനിഷ് അരവിന്ദ്. പേളി ഗര്‍ഭിണിയായപ്പോള്‍ മുതല്‍ തന്നിലെ അച്ഛനും ജനിച്ചുവെന്നായിരുന്നു ശ്രിനിഷ് പറഞ്ഞത്. ഇപ്പോള്‍ പേളി…
5 years ago