‘മനസ്സിലായോ’യ്ക്ക് തുള്ളിച്ചാടി പേളിയുടെ നിറ്റാര; അവളുടെ സ്റ്റെപ്പുകൾ എന്നേക്കാൾ നന്നായിരിക്കുന്നു എന്ന് മഞ്ജു വാര്യർ
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ…