‘ഞാന്‍ എന്റെ ബാഗ് പായ്ക്ക് ചെയ്ത് യാത്ര പോയ ദിവസങ്ങളിലേക്കൊരു ത്രോബാക്ക്’; പഴയ യാത്രകളുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് പേളി
അവതാരകയായും നടിയായും മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് പേളി മാണി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും…