കേരളത്തിലെ ഏറ്റവും വലിയ നടനാണ് മോഹൻലാൽ, എല്ലാവരും മമ്മൂട്ടിയെന്ന് പറയുമെങ്കിലും ഞാൻ അദ്ദേഹത്തിന് രണ്ടാം സ്ഥാനം മാത്രമേ കൊടുക്കുകയുള്ളു, കാരണം!; പിസി ജോർജ്
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ…