മൂർത്തിയുടെ കടുത്ത തീരുമാനം; അനന്തപുരിയിൽ നിന്നും പടിയിറങ്ങി ദേവയാനി; പിന്നാലെ വമ്പൻ ട്വിസ്റ്റ്….
ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും കുടുംബത്തിന്റെയും ‘നന്ദാവനം’ കുടുംബത്തിന്റെയും കഥ പറയുകയാണ് ‘പത്തരമാറ്റ്’. പ്രമുഖ ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും മക്കളുടെയും കൊച്ചുമക്കളുടെയും…