pashi

മറക്കാനാകില്ല ആ ജീവിതം! അട്ടപ്പാടിയിലെ മധുവിന്റെ ഓർമയിൽ ‘പശി’..

അട്ടപ്പാടിയിൽ വിശന്നപ്പോൾ ആഹാരം മോഷ്ടിച്ചതിന്റെ പേരിൽ ക്രൂര മർദ്ദനമേറ്റ് മരണപ്പെട്ട മധുവിന്റെ ജീവിതമാണ് നിശാഗന്ധി പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് വെമ്പായം…