മൂന്ന് മാസത്തോളം ഞങ്ങൾ പ്രണയിച്ചു. അതിന് ശേഷമാണ് ഒളിച്ചോടി പോയിട്ട് വിവാഹം കഴിക്കുന്നത്; ആ പ്രായത്തിൽ പറ്റിയൊരു തെറ്റ്, അവസാനം ഡിവോർസ് ആയി; പാർവതി വിജയ്
ടെലിവിഷൻ സീരിയലുകളിലൂടെ ശ്രദ്ധേയായ നടിയാണ് നടിയായ മൃദുല വിജയുടെ സഹോദരി കൂടിയായ പാർവതി വിജയ്. കുടുംബവിളക്ക് എന്ന സൂപ്പർഹിറ്റ് സീരിയലിലൂടെയാണ്…
2 weeks ago