കോന്നിയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള ഒരു പെൺകുട്ടി ഒരു നടിയാകുക എന്ന സ്വപ്നം കണ്ടു, അത് സംഭവിച്ചു! നിങ്ങൾ എനിക്കായി ഇവിടെ ഇല്ലായിരുന്നുവെങ്കിൽ ഇത് ഒരിക്കലും സംഭവിക്കില്ലായിരുന്നു; പാർവതി കൃഷ്ണയുടെ കുറിപ്പ് ശ്രദ്ധ നേടുന്നു
'മാലിക്' എന്ന ചിത്രത്തിലെ ഡോ. ഷെർമിൻ എന്ന കഥാപാത്രത്തിലൂടെ സിനിമയിൽ അരങ്ങേറിയ നടിയാണ് പാർവതി കൃഷ്ണ. ഇപ്പോഴിതാ ചിത്രം ഇറങ്ങി…
3 years ago