കലക്ടീവ് രൂപീകരിക്കുന്നതു വരെ തുടർച്ചയായി ഹിറ്റുകൾ നൽകിക്കൊണ്ടിരുന്ന അഭിനേത്രി ആയിരുന്നു ഞാൻ, എനിക്കിപ്പോൾ ആരും മുഖം തരുന്നില്ല, ഞാൻ കുറെ പഠിച്ചു; പാർവതി തിരുവോത്ത്
മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് പാർവതി തിരുവോത്ത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെടുന്നതിനെക്കുറിച്ച് തുറന്നു…