കഥയൊന്നും ഇല്ലെങ്കിലും തമന്നയുടെ ഒരു ഡാൻസ് ഉണ്ടെങ്കിൽ പടം ഓടും; വിവാദത്തിൽ കുടുങ്ങി പാർത്ഥിപൻ, പിന്നാലെ മാപ്പ് പറഞ്ഞ് നടൻ
പ്രേക്ഷകർക്കേറെ പ്രിയങ്കരനാമയ താരമാണ് പാർത്ഥിപൻ നടനായും സംവിധായകനായുമായി തിളങ്ങി നിൽക്കുകയാണ് അദ്ദേഹം. ഇപ്പോഴിതാ നടി തമന്നയെ പരാമർശിച്ചു കൊണ്ടുള്ള നടന്റെ…
10 months ago