പള്‍സര്‍ സുനിയ്ക്ക് വാഗ്ദാനം ചെയ്തത് ഒന്നരക്കോടി രൂപയാണ്, പലരും ദിലീപിനെ മുതലെടുത്തു!; ദിലീപിന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയവരെല്ലാം നന്ദിയും കാണിച്ചിട്ടുണ്ട്, എന്നാല്‍ ഇതെല്ലാം വെളുക്കാന്‍ തേച്ചത് പാണ്ടായത് പോലെ വന്നുകൊണ്ടിരിക്കുകയാണ്; പല്ലിശ്ശേരി പറയുന്നു
നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദിവസങ്ങള്‍ കടന്നു പോകുമ്പോള്‍ വളരെ അപ്രതീക്ഷിതമായ സംഭവങ്ങളാണ് പലപ്പോഴും നടക്കുന്നത്. ഇപ്പോഴിതാ ഈ കേസിനെ…