ഭാരതനെപ്പോലെ താരസാന്നിധ്യമില്ലാതെ ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയുന്നത് ചുരുക്കം സംവിധായകര്‍ക്ക് മാത്രം-തിരക്കഥാകൃത്ത് പി എഫ് മാത്യൂസ് !
മലയാള സിനിമയെയും സംവിധയകരെയും വിലയിരുത്തി തിരക്കഥാകൃത്തും നോവലിസ്റ്റുമായ പി എഫ് മാത്യൂസ്. താരാധിപത്യത്തില്‍ നിന്ന് മലയാള സിനിമ വഴിമാറിയിട്ടില്ലെന്ന് പറയുകയാണ്…
6 years ago