p balachandran

ആദരാഞ്‍ജലികള്‍ ബാലേട്ടാ’, ഓര്‍മയില്‍ ചേട്ടച്ഛനും ഡോ. സണ്ണി ജോസഫും; മോഹൻലാൽ കുറിക്കുന്നു !

പ്രമുഖ നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി ബാലചന്ദ്രൻ അന്തരിച്ചു. വൈക്കത്തെ വസതിയില്‍ ഇന്ന് പുലര്‍ച്ചയായിരുന്നു അന്ത്യം. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു പി…

‘ബാലന്റെ ‘ മധുരപ്രതികാരമാണ് ; പി ബാലചന്ദ്രന്റെ ഓർമയിൽ അനു പാപ്പച്ചൻ

പ്രമുഖ നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി ബാലചന്ദ്രൻ അന്തരിച്ചു. വൈക്കത്തെ വസതിയില്‍ ഇന്ന് പുലര്‍ച്ചയായിരുന്നു അന്ത്യം. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു .…

അനുഭവത്താളിലൂടെ പി ബാലചന്ദ്രൻ! വിടപറഞ്ഞത് മലയാളികളുടെ ‘ബാലൻസ്ലോവിസ്കി’!

മലയാള സിനിമയ്ക്കും നാടകമേഖലയ്ക്കും ഒരുപോലെ വിലപ്പെട്ട കലാകാരൻ. എന്താണ് കല എന്ന ചോദ്യത്തിന് ലിയോ ടോൾസ്റ്റോയിയുടെ വാട്ട് ഈസ് ആര്ട്ട്…

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അരങ്ങൊഴിഞ്ഞു

നടനും എഴുത്തുകാരനുമായ പി.ബാലചന്ദ്രന്‍ അന്തരിച്ചു. 70 വയസായിരുന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെ വൈക്കത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുനാളുകളായി അസുഖബാധിതനായി…

ഇത് അസ്സല്‍ നാടകഭിനയം എന്ന് പറഞ്ഞു തന്നെ പലരും കളിയാക്കിയിരുന്നു; തുറന്നു പറഞ്ഞ് പി ബാലചന്ദ്രന്‍

നിരവധി സിനിമകളില്‍ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് പി ബാലചന്ദ്രന്‍. നാടകമേഖലയില്‍ നിന്ന് മലയാള സിനിമയിലേയ്ക്ക് എത്തിയ…

പി.​​ ബാ​​ല​​ച​​ന്ദ്ര​​ന്‍റെ ആ​​രോ​​ഗ്യ​​നി​​ല​​യി​​ല്‍ പു​​രോ​​ഗ​​തി!

മ​​സ്തി​​ഷ്ക ജ്വ​​ര​​ത്തെ​ത്തു​​ട​​ര്‍​​ന്ന് വൈ​​ക്കം ചെ​​മ്മ​​നാ​​ക​​രി ഇ​​ന്‍​​ഡോ​-​അ​​മേ​​രി​​ക്ക​​ന്‍ ബ്രെ​​യി​​ന്‍ ആ​​ന്‍​​ഡ് സ്പൈ​​ന്‍ സെ​​ന്‍റ​​റി​​ല്‍ തീ​​വ്ര​​പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ല്‍ ചി​​കി​​ല്‍​​സ​​യി​​ലാ​​യി​​രു​​ന്ന ന​​ട​​നും തി​​ര​​ക്ക​​ഥാ​​കൃ​​ത്തു​​മാ​​യ പി.​​…

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. മസ്തിഷ്ക ജ്വരത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ ഇന്നലെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക്…

പി.ബാലചന്ദ്രന്റെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി

പ്രമുഖ നാടകകൃത്തും തിരക്കഥാ രചയിതാവും അഭിനേതാവുമായ പി.ബാലചന്ദ്രന്‍ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി. മസ്തിഷ്കജ്വരത്തെ തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്ന…