ഇന്ത്യന്‍ സംഗീതത്തെ ലോക വേദിയിലെത്തിച്ച, മാന്ത്രിക മെലഡിയില്‍ മലയാള സിനിമയെ മയക്കിയ മഹാപ്രതിഭ; ആരാണ് എംഎം കീരവാണി!
14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഓസ്‌കറില്‍ മുത്തമിട്ട് ഇന്ത്യ. രാജമൗലിയുടെ ഹിറ്റ് ചിത്രമായ ആര്‍ആര്‍ആറിലൂടെയാണ് ഓസ്‌കര്‍ അവാര്‍ഡ് ഇത്തവണ ഇന്ത്യയിലേയ്ക്ക്…