Oru Thooval Sparsamaai

നിർമ്മല സ്നേഹത്തിന്റെ കയ്യൊപ്പു ചാർത്തി! സ്വര മാധുരിയിൽ അലിയിച്ച് സരിത റാമിന്റെ ‘ഒരു തൂവൽ സ്പർശമായ്’ ആൽബം സോങ്!

ഒരു തൂവൽ സ്പർശമായ് വന്നണയൂ…ഒരു തിരി നാളമായ് അരികിലെത്തൂ… പ്രേക്ഷകർ മനസ്സിൽ ഭക്തിയിൽ നിറഞ്ഞൊഴുകി 'ഒരു തൂവൽ സ്പർശമായ്' ആൽബം…