ടെലിഗ്രാമിൽ അപ്പ്ലോഡ് ചെയ്‌തിട്ട് നിങ്ങൾക്ക് ഒന്നും കിട്ടുന്നില്ലെനറിയാം പിന്നെ എന്തിനാ ഈ പണിക്ക് നിൽക്കുന്നത് ?പൈറസിക്കെതിരെ ഒമർ ലുലു
ടെലിഗ്രാമിലൂടെ സിനിമകളുടെ വ്യാജ പ്രിന്റ് അപ്‌ലോഡ് ചെയ്യുന്നതിനെതിരെ സംവിധായകൻ ഒമർ ലുലു. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്…