പറ്റുന്ന പോലെ സഹായം ചെയ്യുക, സംവിധായകരുമായ അരുണ്‍ ഗോപിയേയും സാജിദ് യഹിയേനയും ചലഞ്ച് ചെയുന്നു; ഒമർ ലുലു
ഹൗസ്ഫുള്‍ ചലഞ്ചുമായി സംവിധായകന്‍ ഒമര്‍ ലുലു. കോവിഡ് കാലത്ത് പ്രതിസന്ധിയിലായ തിയേറ്റര്‍ ഉടമകളെ സഹായിക്കാനാണിത് ചലഞ്ചിന്റെ ഭാഗമായി പെരിന്തല്‍മണ്ണയിലെ വിസ്മയ…