ആരുടെ ഭാഗത്താണ് സത്യമെന്ന് എനിക്ക് അറിയില്ല, രണ്ടുപേരുടെ സൈഡും നില്‍ക്കാന്‍ പറ്റില്ല; നോബി മാര്‍ക്കോസ്
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടന്‍ ബിനു അടിമാലി ഫോട്ടോഗ്രാഫറുടെ കാമറ തല്ലിപ്പൊട്ടിച്ചെന്ന ആരോപണം പുറത്തെത്തുന്നത്. പിന്നാലെ ഇത് വലിയ…