nobi

നോബി മാർക്കോസ് എന്തിനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്?; ഇത്തരം പ്രവൃത്തികൾ ഏറ്റവും വലിയ ചതിയാണ്; ഞെട്ടിച്ച ആ വാർത്തയുടെ പിന്നിലെ സത്യാവസ്ഥ; പരാതിയുമായി നടനും സംവിധായകനും; വീഡിയോ പ്രചരിപ്പിച്ചയാളെ ഉടനെ പൊക്കും!

ബിഗ്ബോസ് മൂന്നാം സീസണിൽ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു നോബി മാർക്കോസ്. ഹോട്ടല്‍ കാലിഫോര്‍ണിയ, പുലിമുരുകന്‍, ഇതിഹാസ, നമസ്‌തേ ബാലി, ഷീ…

നടന്‍ നോബി മാര്‍ക്കോസ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് പ്രചാരണം! സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് സത്യാവസ്ഥപറഞ്ഞ് സംവിധായകന്‍

മിമിക്രി വേദികളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് നോബി മാര്‍ക്കോസ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കോമഡി സ്റ്റാര്‍സ്…

പതിനെട്ട് വയസാകാത്ത കുട്ടികൾ വരെ ഉള്ള സോഷ്യൽ മീഡിയയിൽ തെറി വിളി ഉണ്ട്; എന്നിട്ട് 18+ വാർണിങ് ഉള്ള ചുരുളി സിനിമ കണ്ടിട്ട് അതിൽ തെറി വിളിക്കുന്നു എന്ന് പറയുന്നു ; കിടിലം ഫിറോസ് പറഞ്ഞ വാക്കുകൾ!

ബിഗ് ബോസ് മലയാളം സീസൺ ത്രീ അവസാനിച്ചിട്ടും ഇന്നും മലയാളികളുടെ മനസ്സിൽ മത്സരാർത്ഥികൾ നിറഞ്ഞുനിൽക്കുന്നുണ്ട് . മണിക്കുട്ടനായിരുന്നു ബിഗ് ബോസ്…

സ്‌കൂള്‍ കാലത്ത് റഹീം പഠിപ്പിസ്റ്റും സ്‌കൂള്‍ ലീഡറുമായിരുന്നു, തന്നെ ആദ്യമായി മോണോ ആക്ട് പഠിപ്പിച്ചത് റഹീമാണ്; തുറന്ന് പറഞ്ഞ് നോബി

കോമഡി സ്‌കിറ്റുകളിലൂടെയും ടിവി പ്രോഗ്രാമുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് നോബി മാര്‍ക്കോസ്. ഇപ്പോഴിതാ ഒരു പരിപാടിയ്ക്കിടെ ആദ്യമായി തന്നെ മോണോ…

“നിങ്ങൾ കാരണം ഞാനിപ്പോൾ ചീത്തവിളി കേൾക്കുന്നു, സ്വന്തമായിട്ട് കിടിലം എന്നുപറയുന്നതിൽ”; ഫിറോസ് അബ്ദുൽ അസീസിനെ കിടിലം എന്ന് വിളിച്ച വ്യക്തി ഇതാ… ; രസകരമായ കിടിലത്തിന്റെ വെളിപ്പെടുത്തൽ !

കൊറോണ പ്രതിസന്ധികളെയൊക്കെ തരണം ചെയ്ത് ബിഗ് ബോസ് മൂന്നാം സീസൺ ഒരു വിജയിയെ തന്നിരിക്കുകയാണ്. മണിക്കുട്ടൻ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ സായി…

ഒരു വിഭാഗം മലയാളികൾക്ക് ഭാഗ്യലക്ഷ്മിയെ ഇഷ്ടമല്ല എന്നുകരുതി എനിക്കത് പറയാതിരിക്കാനാവില്ല; ബിഗ് ബോസിൽ ഭാഗ്യലക്ഷ്മി അങ്ങനെയായിരുന്നു ; കിടിലം ഫിറോസിന്റെ ആ വാക്കുകൾ !

ബിഗ് ബോസ് മലയാളം സീസൺ ത്രീയിൽ കുറെയേറെ പുതുമുഖങ്ങൾ ഉണ്ടായിരുന്നു എങ്കിലും പ്രേക്ഷക ശ്രദ്ധ നേടിയ ഒരു പിടി താരങ്ങളും…

സീന്‍ കഴിഞ്ഞപാടെ വണ്ടിപിടിച്ച് ഇറങ്ങിയോടി ; എന്റെ ശരീരത്തിലാകെ മേക്കപ്പ് ഇട്ട ബ്ലഡും; ഞാൻ നെഞ്ചിടിപ്പ് കൂടി നിന്നപ്പോൾ മമ്മൂക്ക പറഞ്ഞത് കേട്ട് ഞെട്ടിപ്പോയി; മമ്മൂക്കയോടൊപ്പമുള്ള ഓർമ്മ പങ്കുവച്ച് ബിഗ് ബോസ് താരം നോബി

കോമഡി റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് നോബി മാര്‍ക്കോസ്. പിന്നീട് മലയാള സിനിമയിലേക്കും നോബി കടന്നുവന്നു. കുറഞ്ഞ സമയത്തിനുള്ളില്‍…