ആദ്യ ദിവസം തന്നെ കനകവും കാമിനിയും കലക്കി; മനസുതുറന്നു ചിരിപ്പിക്കാൻ സർറിയൽ കോമഡിയുമായി നിവിൻ പോളി ചിത്രം; ആദ്യ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സിനിമയ്ക്ക് വൻ പ്രതികരണം!
മലയാളക്കരയെ ഒന്നടങ്കം ചിരിപ്പിക്കാൻ കനകവും കാമിനിയും എത്തിയിരിക്കുകയാണ്. ഏറ്റവും പുതിയ നിവിൻ പോളി- ഗ്രേസ് ആന്റണി സിനിമയാണ് കനകം കാമിനി…