നിവിൻ പോളിയ്ക്കെതിരെ തെളിവുകൾ ഒന്നുമില്ല, മൊബൈൽ ഫോൺ നിവിൻ പോളിയുടെ കൈവശമെന്ന് പരാതിക്കാരി; മുൻകൂർ ജാമ്യംതേടാൻ നിവിൻ പോളി ഇന്ന് കോടതിയെ സമീപിച്ചേക്കും
കഴിഞ്ഞ ദിവസമായിരുന്നു നടൻ നിവിൻ പോളിയ്ക്കെതിരെ ഗുരുതര പീ ഡനാരോപണവുമായി യുവതി രംഗത്തെത്തിയിരുന്നത്. ആരോപണത്തിന് പിന്നാലെ പീഡന പരാതിയിൽ അടിസ്ഥാനമില്ലെന്ന്…