പശുവിന്റെ പാല് കറന്ന് കാപ്പിയിട്ട് കുടിച്ചു, വീഡിയോയും പോസ്റ്റ് ചെയ്തു; പൊല്ലാപ്പിലായി നടി നിവേദ തോമസ്, രംഗത്തെത്തിയിരിക്കുന്നത് മൃഗ സംരക്ഷണ പ്രവര്‍ത്തകരടക്കം നിരവധി പേര്
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് നിവേദ തോമസ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും…
4 years ago