പ്രജയിലെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞിരുന്നെങ്കിലും ചിത്രീകരണ സമയത്താണ് ലാലിന് ഡയലോഗുകള്‍ പറഞ്ഞുകൊടുത്തത്, അപ്പോള്‍ ഡയലോഗ് പറയാന്‍ തനിക്ക് സാധിക്കില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു
നടനായും തിരക്കഥാകൃത്തായും മലയാളികള്‍ക്ക് പ്രിയപ്പെട്ട വ്യക്തിയാണ് രണ്‍ജി പണിക്കര്‍. ഇപ്പോഴിതാ സിനിമാ ചിത്രീകരണ സമയത്ത് മോഹന്‍ലാലുമൊത്തുണ്ടായ ഒരു അനുഭവം തുറന്നുപറയുകയാണ്…
4 years ago