അദിതി രവിയുടെ അമ്മയായൊക്കെ അഭിനയിക്കണോ എന്നാണ് സംവിധായിക വിളിച്ചപ്പോൾ ആദ്യം തോന്നിയത് , പിന്നീട് തീരുമാനമെടുത്തു; നിത പ്രോമിയുടെ ആ തീരുമാനം ഉണ്ടായത് ഇങ്ങനെ !
'എന്റെ നാരായണിക്ക്' എന്ന ഹ്രസ്വചിത്രവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ തുറന്നുപറയുകയാണ് നടിയും അവതാരകയുമായ നിത പ്രോമി. ഹ്രസചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി അഭിനയിച്ച അദിതി…
4 years ago