nine years old get international film award

മലയാളിയായ ഒൻപത് വയസുകാരിയ്ക്ക് അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരം

രക്ഷിതാക്കളുടെ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഒറ്റപ്പെട്ട് പോകുന്ന മക്കളുടെ കഥയാണ് ചിത്രം പറയുന്നത്. മുഖ്യ കഥാപാത്രമായാണ് മഹാശ്വേത അഭിനയിച്ചിട്ടുള്ളത്. ഷോര്‍ട്ട് ഫിലിമിലെ…