nimisha chalakkudi

ഭക്ത്യാദര പൂർവ്വം പരിപാലിക്കുന്ന തിരുവാറന്മുളയപ്പന്റെ പള്ളിയോട അശുദ്ധമാക്കി; മാപ്പ് പറഞ്ഞിട്ടും പൊറുത്തുകൊടുക്കാതെ സോഷ്യൽ മീഡിയ ; നിമിഷ പിടിച്ച പൊല്ലാപ്പ് !

മലയാള സിനിമയിൽ അധികം തിളങ്ങി നിന്നില്ലെങ്കിലും നിരവധി ടിക് ടോക് വീഡിയോകളിലൂടെയും ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയും പ്രേക്ഷകരുടെ മനം കവരുന്ന നടിയാണ്…