nimish ravi

ചില സ്വപ്നങ്ങൾ യാഥാർത്ഥമാക്കുന്നത് പോലെ; നിമിഷ് രവിയ്ക്ക് ആശംസകളുമായി അഹാന കൃഷ്ണ

സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്.…