നൃത്ത സംവിധായകന് രാജേഷ് മാസ്റ്റര്‍ അന്തരിച്ചു
തെന്നിന്ത്യന്‍ സിനിമകളില്‍ ശ്രദ്ധേയനായ നൃത്ത സംവിധായകനായ രാജേഷ് മാസ്റ്റര്‍ അന്തരിച്ചു. കൊച്ചി സ്വദേശിയാണ്. ഫെഫ്ക ഡാന്‍സേഴ്സ് യൂണിയന് എക്സിക്യൂട്ടീവ് മെമ്പറായിരുന്ന…
തെന്നിന്ത്യന്‍ സിനിമകളില്‍ ശ്രദ്ധേയനായ നൃത്ത സംവിധായകനായ രാജേഷ് മാസ്റ്റര്‍ അന്തരിച്ചു. കൊച്ചി സ്വദേശിയാണ്. ഫെഫ്ക ഡാന്‍സേഴ്സ് യൂണിയന് എക്സിക്യൂട്ടീവ് മെമ്പറായിരുന്ന…
പള്‍സർ സുനി സമർപ്പിച്ച ജാമ്യാപേക്ഷ കഴിഞ്ഞ ദിവസവും സുപ്രീം കോടതി തള്ളിയിരുന്നു. ഷീന ബോറ വധക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിക്ക് വേണ്ടി…
നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനിക്ക് വേണ്ടി കോടതിയിൽ ഹാജരായത് പ്രമുഖ അഭിഭാഷകയായ സന റഈസ് ഖാനായിരുന്നു. ഷീന ബോറ…
നടന് ഭരത് മുരളിയുടെ മാതാവായ ദേവകി അമ്മ അന്തരിച്ചു. 88 വയസ്സായിരുന്നു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കവേയായിരുന്നു അന്ത്യം. 2009…
ഐപിഎല്‍ സീസണ് അവസാനിച്ചതിന് ശേഷം റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ജിയോ സിനിമ ഉള്ളടക്കത്തിന് നിരക്ക് ഈടാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഫിഫ ലോകകപ്പിന് പിന്നാലെ…
നിര്‍മ്മാതാവിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി നടി രംഗത്ത്. വീഡിയോയ്ക്ക് പണം നല്‍കാമെന്ന വ്യാജേന നിര്‍മ്മാതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ബോളി വുഡ്…
വൈറ്റ് ഹൗസ് ആര്‍ട്സ് ആന്‍ഡ് ഹ്യുമാനിറ്റീസ് പാനല്‍ അംഗങ്ങളെ നിയമിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. 'അമേരിക്കന്‍ ബ്യൂട്ടി', 'സില്‍വര്‍…
ഐപിഎല്‍ മത്സരങ്ങള്‍ കാണുന്നതിന് എംഎല്‍എമാര്‍ക്ക് സൗജന്യ ടിക്കറ്റുകള്‍ നല്‍കണമെന്ന് അണ്ണാ ഡിഎംകെ എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ട സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയ…
പ്രതീക്ഷയുടെയും പ്രത്യാശയുടെയും ഒരു വിഷുക്കാലം കൂടി വരികയാണ്. മലയാളികള്‍ക്ക് അവധിക്കാലം എന്നു പറഞ്ഞാല്‍ ആഘോഷങ്ങളുടെയും വിശ്രമങ്ങളുടെയും ആസ്വാദനങ്ങളുടെയും ദിവസങ്ങളാണ്. അതില്‍…
ജിയോ സ്റ്റുഡിയോയുടെ വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി 100 പ്രൊജക്ടുകള്‍ പ്രഖ്യാപിച്ചു. വിവിധ ഭാഷകളിലാണ് ജിയോ സ്റ്റുഡിയോയുടെ പങ്കാളിത്തത്തോടെ സിനിമയായും, വെബ്…
തെലുങ്ക് സിനിമയുടെ സെറ്റില്‍ വെച്ച് പരിക്കേറ്റുവെന്ന വാര്‍ത്തകള്‍ തള്ളി സഞ്ജയ് ദത്ത്. എനിക്ക് പരിക്കേറ്റുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. അവ അടിസ്ഥാനരഹിതമാണെന്ന്…
കള്ള ചെക്ക് നല്കി പറ്റിച്ച കേസില്‍ സംവിധായകന് ലിംഗു സ്വാമിക്ക് ജയിലില്‍ പോകേണ്ടി വരും. നേരത്തെ സൈദാപേട്ട് കോടതി ആറുമാസം…