കെട്ടിവെച്ച കാശ് പോലും കിട്ടാതെ പരാജയപ്പെട്ട് പവന്‍ കല്ല്യാണിന്റെ ജന സേന പാര്‍ട്ടി; തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം
തെലുങ്ക് സൂപ്പര്‍താരം പവന്‍ കല്ല്യാണിന്റെ ജന സേന പാര്‍ട്ടിക്ക് തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം. ബിജെപിയുമായി സഖ്യത്തില്‍ മത്സരിച്ച…