news

കൊച്ചി മുഴുവന്‍ വിഷപ്പുക; കുട്ടികളുമായി കുറച്ചു ദിവസം മാറി താമിസിക്കുന്നതാണ് നല്ലത്; സംവിധായകനും ഛായാഗ്രാഹകനുമായ ഷാംദത്ത് സൈനുദീന്‍

കൊച്ചിയിലെ വിഷപ്പുക കാരണം കുട്ടികളുമായി കുറച്ചു ദിവസം മാറി താമിസിക്കുന്നതാണ് നല്ലതെന്ന് സംവിധായകനും ഛായാഗ്രാഹകനുമായ ഷാംദത്ത് സൈനുദീന്‍. ബ്രഹ്മപുര മാലിന്യ…

അന്നൊരു പതിമൂവായിരം രൂപയും മരുന്ന് മേടിക്കാനൊരു അയ്യായിരം രൂപയും തന്നു, പിന്നീട് പതിനായിരത്തിന്റെ ചെക്കാണ് പുള്ളി തന്നത്, എല്ലാം ശരിയാക്കാമെന്ന് പറയുകയും ചെയ്തു; സത്യാവസ്ഥ വെളിപ്പെടുത്തി മോളി കണ്ണമാലി

നടി മോളി കണ്ണമാലിയ്ക്ക് ബാല നൽകിയ സഹായം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ആശുപത്രിയിൽ പ്രവേശിക്കുന്നതിന് തൊട്ടുമുൻപായാണ് വീട്ടിൽ തന്നെ കാണാനെത്തിയ…

മൊബൈലില്‍ വന്ന എസ്എംഎസ് ലിങ്കില്‍ ക്ലിക്ക് ചെയ്തു, പണം നഷ്ടമായെന്ന് അറിയിച്ച് നടി നഗ്മ

സൈബര്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടതായി അറിയിച്ച് നടി നഗ്മ. ഒരു ലക്ഷം രൂപയാണ് താരത്തിന് നഷ്ടമായിരിക്കുന്നത്. മൊബൈലില്‍ വന്ന എസ്എംഎസ്…

ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു

ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 66 വയസായിരുന്നു. അദ്ദേഹത്തിന്റെ മരണ വാർത്ത അടുത്ത…

ഹോളി ആശംസിച്ച് അമല പോളിന്റെ എനെർജിറ്റിക് ഡാൻസ് വീഡിയോ വൈറൽ ആകുന്നു

നീലത്താമര എന്ന ലാൽ ജോസ് ചിത്രത്തിലൂടെ വന്ന അമല പോൾ ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നടിയാണ്. എറണാകുളം ആലുവ സ്വദേശിനിയായ…

അദ്ദേഹം സംസാരിക്കുന്നുണ്ട്, കുഴപ്പമൊന്നുമില്ല! പുള്ളി ആക്ടീവാണ്…ചേട്ടൻ ശിവയൊക്കെ വന്നിട്ടുണ്ട്; അനൂപ് പന്തളം

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലയെ കാണാൻ സിനിമാ രം​ഗത്ത് നിന്നും എൻ. എം ബാദുഷ, ഉണ്ണി മുകുന്ദൻ,…

ആ പേരു കേട്ട സംഗീതസംവിധായകന്‍ വിട്ടു വീഴ്ച ചെയ്യണമെന്നാവശ്യപ്പെട്ടു; ഇങ്ങനെ ചില കടമ്പകള്‍ കൂടി കടന്നാലേ ഗായികയാകൂ എങ്കില്‍ എനിക്ക് ആ അവസരം വേണ്ടായിരുന്നു; മഞ്ജുവാണി

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മഞ്ജുവാണി. നടി എന്നതിനേക്കാളുപരി ഒരു ഗായിക കൂടിയാണ് മഞ്ജു. സോഷ്യല്‍…

ഷൂട്ടിംഗിന് പോകാതാരിക്കാന്‍ ക്രൂരമായി മര്‍ദ്ദിച്ചു, എന്റെ മേലെ കയറി ഇരുന്ന് എന്റെ വായും മൂക്കും പൊത്തിപ്പിടിച്ച് അയാള്‍ ശ്വാസംമുട്ടിച്ചു; കാമുകനെതിരെ രംഗത്തെത്തി നടി അനിഖ വിക്രമന്‍

മുന്‍ കാമുകന്‍ തന്നെ ക്രൂ രമായി മ ര്‍ദ്ദിച്ച് കൊ ലപ്പെടുത്താന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി നടി അനിഖ വിക്രമന്‍. മര്‍ദ്ദനത്തില്‍…

എട്ടാമത്തെ വയസിൽ അച്ഛൻ എന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചു, 15 വയസ്സുള്ളപ്പോഴാണ് അച്ഛനെതിരെ സംസാരിക്കാൻ എനിക്ക് ധൈര്യമുണ്ടായത്; നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്താൽ

തനിക്ക് സ്വന്തം പിതാവില്‍ നിന്ന് നേരിടേണ്ടി വന്ന പീഡനം വെളിപ്പെടുത്തി നടി ഖുഷ്ബു. എട്ടാം വയസ്സിൽ അച്ഛൻ തന്നെ ലൈംഗികമായി…

തുടര്‍ച്ചയായ മൂന്നാം പരാജയം; സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്ന് കേരള സ്‌െ്രെടക്കേഴ്‌സ് പുറത്ത്

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌െ്രെടക്കേഴ്‌സിനെതിരേ മുംബൈ ഹീറോസിന് ഏഴ് റണ്‍സിന്റെ വിജയം. തുടര്‍ച്ചയായ…

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വിജയം നേടി കര്‍ണാടക ബുള്‍ഡോസേഴ്‌സ്

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വിജയം നേടി കര്‍ണാടക ബുള്‍ഡോസേഴ്‌സ്. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ സീസണിലെ രണ്ടാം…