ലഹരിക്കടത്ത് കേസ്; തമിഴ് സംവിധായകന്‍ അമീറിനെ എന്‍സിബി ചോദ്യം ചെയ്തത് അഞ്ചുമണിക്കൂറോളം
ഡി.എം.കെ. മുന്‍നേതാവും സിനിമാനിര്‍മാതാവുമായ ജാഫര്‍ സാദിക്ക് മുഖ്യപ്രതിയായ ലഹരി കടത്തുക്കേസില്‍ തമിഴ് സംവിധായകന്‍ അമീറിനെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.)…