യൂട്യൂബിൽ വീഡിയോയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീ ഡിപ്പിച്ചു; പോക്സോ കേസിൽ ഹാസ്യതാരത്തിന് 26 വർഷം കഠിനതടവും രണ്ട്ലക്ഷം രൂപ പിഴയും
ഹരിയാണ സ്വദേശിയും യൂട്യൂബിലെ ഹാസ്യവീഡിയോകളിലൂടെ ശ്രദ്ധേയനുമായ ഹാസ്യതാരം ദർശന് 26 വർഷം കഠിനതടവും രണ്ട്ലക്ഷം രൂപ പിഴയും. പോക്‌സോ കേസ്…