news

ചിത്രങ്ങള്‍ മോശം രീതിയില്‍ പ്രചരിപ്പിച്ചു;മഞ്ജു പത്രോസിന്റെ പരാതിയില്‍ അറസ്റ്റ്!

ചക്രം എന്ന ലോഹിതദാസ് ചിത്രത്തില്‍ തുടങ്ങി 30ത്തിലധികം സിനിമകളിൽ അഭിനയിച്ച നടിയാണ് മഞ്ജു പത്രോസ്.ടെലിവിഷൻ പരിപാടികളിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.ഇപ്പോളിതാ…

നടൻ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ്: മൂന്നാഴ്ചക്കകം വ​ന്യ​ജീ​വി സം​ര​ക്ഷ​ണ അ​ധി​കൃ​ത​ര്‍ റിപ്പോര്‍ട്ട്സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

മലയാളത്തിന്റെ താരരാജാവിലൊരാളായ നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസിൽ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ അ​ധി​കൃ​ത​ര്‍ മൂ​ന്നാ​ഴ്ച​ക്ക​കം കീ​ഴ്​​കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട്​ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി ഉത്തരവ്.…