ജയിലിലെ ഭക്ഷണം വയറിളക്കമുണ്ടാക്കുന്നു, സ്വന്തം വസ്ത്രങ്ങൾ ധരിക്കണം, കിടക്കയും വായിക്കാൻ പുസ്തകങ്ങളും വേണമെന്ന് ദർശൻ; മറ്റ് തടവുകാരെ പോലെ മാത്രമേ പരിഗണിക്കാനാകൂവെന്ന് പോലീസ്
നിരവധി ആരാധകരുള്ള കന്നഡ താരമാണ് ദർശൻ തൂഗുദീപ. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കൊ ലക്കേസുമായി ബന്ധപ്പെട്ട് നടൻ അ റസ്റ്റിലായത്.…