ഈ ഘട്ടത്തിലും ജീവിതത്തിലുണ്ടാകുന്ന ഓരോ ചെറിയ സന്തോഷവും ആസ്വദിക്കണം.ആ സന്തോഷം നിങ്ങൾക്കുള്ളിൽ തന്നെയുണ്ട്. പുറത്ത് അന്വേഷിക്കേണ്ട കാര്യമില്ല!
കോവിഡ് 19 മഹാമാരിയെ തുടർന്ന് ലോകം പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുന്ന വേളയിൽ പ്രത്യാശ പകർന്ന് ഗായിക ആശാ ഭോസ്ലെ. ആശ…