news

പ്രശസ്ത ബോളിവുഡ് സിനിമാ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മക്കെതിരെ കേസ്!

പ്രശസ്ത ബോളിവുഡ് സിനിമാ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മക്കെതിരെ കേസ്. 'മര്‍ഡര്‍' എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് കേസെന്ന് എഎന്‍ഐ റിപ്പോര്‍ട്ട്…

ഹിന്ദു ധര്‍മത്തെ പരിഹസിക്കുന്നുവെന്ന് കാണിച്ച്‌ നെറ്റ്ഫ്‌ളിക്‌സിനെതിരെ വിശ്വ ഹിന്ദു പരിഷത്തിന്റെ നോട്ടിസ്!

ഹിന്ദു ധര്‍മത്തെ പരിഹസിക്കുന്നുവെന്ന് കാണിച്ച്‌ നെറ്റ്ഫ്‌ളിക്‌സിനെതിരെ വിശ്വ ഹിന്ദു പരിഷത്തിന്റെ നോട്ടിസ്.ഈ പശ്ചാത്തലത്തില്‍ ഹിന്ദു വികാരം വൃണപ്പെടുത്തുന്ന രീതിയില്‍ ഇനിയും…

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്;പ്രതികൾ റിമാന്‍ഡിൽ!

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന പ്രതികളെ റിമാന്‍ഡ് ചെയ്തു. ഏഴ് പ്രതികളെയും…

വിവാഹ വാഗ്ദാനം നല്‍കി സഹ സംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചു!

വിവാഹ വാഗ്ദാനം നല്‍കി സഹ സംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി മേക്ക് അപ്പ് ആര്‍ട്ടിസ്റ്റ് രംഗത്ത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ്…

നടന്‍ പ്രഭാകരനും നടി ഹരികൃഷ്ണയ്ക്കും പിന്നാലെ സീരിയല്‍ താരം നവ്യ സ്വാമിക്ക് കൊറോണ!

നടന്‍ പ്രഭാകരനും നടി ഹരികൃഷ്ണയ്ക്കും പിന്നാലെ സീരിയല്‍ താരം നവ്യ സ്വാമിക്ക് കൊറോണ സ്ഥിരീകരിച്ചത്തിന്റെ ആശങ്കയിലാണ് തെലുങ്ക് സീരിയല്‍ ലോകം.…

ശബരിമല കയറിയ കനകദുര്‍ഗ വിവാഹമോചിതയായി!

ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയ്‌ക്കൊപ്പം ശബരിമല ദര്‍ശനം നടത്തിയ കനക ദുര്‍ഗ വിവാഹമോചിതയായതായി. ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്ന് കനകദുര്‍ഗയുടെ കുടുംബത്തിലുണ്ടായ…

കൊവിഡ്;പോലീസ് നാല് മണിക്കൂര്‍ സ്റ്റുഡിയോ അടപ്പിച്ചതായി സിനിമയുടെ അണിയറ പ്രവർത്തകർ!

കൊവിഡ് ബാധിതനായ ഒരാള്‍ കൊച്ചിയിലെ ഒരു ഡബ്ബിങ് സ്റ്റുഡിയോയില്‍ എത്തിയിട്ടുണ്ട് എന്ന അറിയിപ്പ് കിട്ടിയ പശ്ചാത്തലത്തിൽ പോലീസ് നാല് മണിക്കൂര്‍…

നടന്‍ അബിയുടെ പിതാവ് അന്തരിച്ചു!

അന്തരിച്ച നടന്‍ അബിയുടെ പിതാവും മൂവാറ്റുപുഴയിലെ പൊതുരംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന ആസാദ് റോഡ്, തടത്തിക്കുടി (തൊങ്ങനാല്‍) എം.ബാവ അന്തരിച്ചു. 93…

നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയ സംഭവം പ്രതികളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു!

നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയ സംഭവം പ്രതികളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.…

തെലുങ്ക് സീരിയല്‍ നടന്‍ പ്രഭാകറിന് കൊവിഡ്-19 സ്ഥിരീകരിച്ചു

തെലുങ്ക് സീരിയല്‍ നടന്‍ പ്രഭാകറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. നടന് കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആര്‍ട്ടിസ്റ്റ്സ്…

‘ബാറ്റ്മാന്‍’ സംവിധായകന്‍ ജോയല്‍ ഷുമാക്കര്‍ അന്തരിച്ചു!

രണ്ട് പ്രമുഖ ബാറ്റ്മാന്‍ സിനിമകളടക്കം നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ഹോളിവുഡ് സംവിധായകന്‍ ജോയല്‍ ഷുമാക്കര്‍ (80) അന്തരിച്ചു. ന്യൂയോര്‍ക്ക്…

ആനക്കൊമ്ബ് കേസ് പിന്‍വലിച്ചേക്കും, സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കും.. ലാലേട്ടൻ രക്ഷപെട്ടു..

മോഹന്‍ലാലിനെതിരെയുളള ഏറെ വിവാദമായ ആനക്കൊമ്ബ് കേസ് സര്‍ക്കാര്‍ പിന്‍വലിച്ചേക്കുമെന്ന് സൂചന.ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ കേസുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്ന…