news

കരീനയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറി; കുഞ്ഞിന്റെ ചിത്രം എടുക്കാന്‍ ശ്രമം; പൊട്ടിത്തെറിച്ച്‌ അര്‍ജുന്‍ കപൂര്‍

കരീന കപൂറിന്റെയും സെയ്ഫ് അലിഖാന്റെയും വീടിന്റെ മതില്‍ ചാടിക്കടന്ന് ചിത്രമെടുക്കാന്‍ ശ്രമിച്ച ഫോട്ടോഗ്രാഫറെ ശകാരിച്ച്‌ നടന്‍ അര്‍ജുന്‍ കപൂര്‍. രാത്രിയില്‍…

മികച്ച ചികിത്സ ലഭിക്കുന്നുണ്ട്, പൂര്‍വ്വ സ്ഥിതിയിലേക്കെത്താന്‍ സമയമെടുക്കും;നന്ദി അറിയിച്ച്‌ അമിതാഭ് ബച്ചന്‍

തനിക്കായി പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം നന്ദി അറിയിച്ച്‌ അമിതാഭ് ബച്ചന്‍. കണ്ണിന് ശസ്ത്രക്രിയ കഴിഞ്ഞെന്നും എല്ലാം ശരിയായി വരുന്നു എന്നുമാണ് ബച്ചന്‍ തന്‍റെ…

എഴുപത്തിയെട്ടാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

എഴുപത്തിയെട്ടാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കോവിഡിന്റെ സാഹചര്യത്തിൽ ഓണ്‍ലൈനായാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡ്രാമ വിഭാഗത്തില്‍ മികച്ച നടനായി അന്തരിച്ച…

ഛായാഗ്രാഹകൻ ടോണി ലോയ്ഡ് അരൂജ വാഹനാപകടത്തില്‍ മരിച്ചു

ഛായാഗ്രാഹകൻ പൊന്നാരിമംഗലത്ത് ചെറിയകത്ത് വീട്ടില്‍ ടോണി ലോയ്ഡ് അരൂജ വാഹനാപകടത്തില്‍ മരിച്ചു.ഇന്നലെ രാത്രി 11.30ന് കളമശേരി പൊലീസ് സ്റ്റേഷനു സമീപം…

അഞ്ചുദിവസമായി തലശ്ശേരിയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേള അവസാനിച്ചു; 40 രാജ്യങ്ങളില്‍ നിന്നും 80 ചിത്രങ്ങൾ പ്രദര്‍ശിപ്പിച്ചു

അഞ്ചുദിവസമായി തലശ്ശേരിയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേള അവസാനിച്ചു. 40 രാജ്യങ്ങളില്‍നിന്നുളള 80 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശപ്പിച്ചത്. ആറ് തിയേറ്ററുകളിലായിരുന്നു സിനിമ…

ആരോ​ഗ്യ നില, സർജറി, കൂടുതലൊന്നും എഴുതാൻ കഴിയുന്നില്ലെന്ന് അമിതാഭ് ബച്ചൻ; പ്രാത്ഥനയോടെ ആരാധകർ

സർജറിക്ക് വിധേയനാകുന്നുവെന്ന് അമിതാഭ് ബച്ചൻ. ഏറ്റവും പുതിയ ട്വിറ്റർ പോസ്റ്റിലാണ് അമിതാഭ് ബച്ചൻ ആരാധകരെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'ആരോ​ഗ്യ നില,…

കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു

കവി പത്മശ്രീ വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വീട്ടിൽ വച്ച് വ്യാഴാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്.…

ആമസോണ്‍ പ്രൈമൊന്നും നമുക്ക് അറിയില്ല’; ദൃശ്യം 2 കാണാന്‍ പറ്റാതെ ദൃക്‌സാക്ഷി ‘ജോസ്’

റിലീസായ ഒറ്റ ദിവസം കൊണ്ട് പ്രേക്ഷക പ്രീതി നേടിയ ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം നിർവഹിച്ച ദൃശ്യം 2 .…

കലൈമാമണി അവാര്‍ഡ് നേടി ശിവകാര്‍ത്തികേയൻ… തങ്ങളെ വളര്‍ത്തി കരയ്ക്കടുപ്പിച്ച അമ്മയ്ക്ക് അവാര്‍ഡ് സമര്‍പ്പിപ്പിക്കുകയാണെന്ന് താരം

തമിഴ്‌നാട് ഇയല്‍ ഇസൈ നാടക മന്‍ട്രം, കല സാഹിത്യം എന്നിവയ്ക്ക് നല്‍കുന്ന ഈ വര്‍ഷത്തെ കലൈമാമണി അവാര്‍ഡ് നേടി ശിവകാര്‍ത്തികേയൻ.…

കരീന അമ്മയായി; ആശംസകളുമായി ആരാധകർ

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് കരീന കുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്. തൈമുറിന് കൂട്ടായി കുഞ്ഞനുജന്‍ എത്തിയിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ നാലേ മുക്കാലോടെയായിരുന്നു കുഞ്ഞ്…

ചതിക്കപ്പെട്ടു, തന്റെ അറിവോ, അനുമതിയോ ഇല്ലാതെയാണ് എല്ലാം ചെയ്തത്; ഹൈക്കോടതിയെ സമീപിച്ച് ബോളിവുഡ് നടി ഷെര്‍ലിന്‍ ചോപ്ര

അശ്ലീല വിഡിയോ ഓണ്‍ലൈന്‍ സൈറ്റുകളില്‍ പോസ്റ്റ് ചെയ്തെന്ന കേസില്‍ അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് നടി ഷെര്‍ലിന്‍ ചോപ്ര. സൈബര്‍…

‘മാസ്കും ഹെല്‍മെറ്റുമില്ലാതെ ബൈക്ക് യാത്ര’; നടൻ വിവേക് ഒബ്റോയിക്കതിരെ കേസെടുത്ത് പോലീസ്

പ്രണയദിനത്തില്‍ മാസ്കും ഹെല്‍മെറ്റുമില്ലാതെ ബൈക്ക് ഓടിച്ചതിന് നടന്‍ വിവേക് ഒബ്റോയിക്കതിരെ പോലീസ് കേസെടുത്തു. വാലന്‍റൈന്‍സ് ദിനത്തില്‍ ഭാര്യ പ്രിയങ്കക്കൊപ്പം യാത്ര…