പ്രിയങ്കയെ ഗുരുതരമായി മര്‍ദിച്ചു; അങ്കമാലി പൊലീസില്‍ വിളിച്ച് പരാതി പറഞ്ഞതോടെ അന്ന് രാത്രി വീട്ടില്‍ കയറ്റാതെ മുറ്റത്ത് നിര്‍ത്തി; അന്ന് നടന്നത്
രാജന്‍ പി. ദേവിന്റെ മകനും നടനുമായ ഉണ്ണി രാജിന്റെ ഭാര്യയുടെ ആത്മഹത്യയില്‍ കൂടുതല്‍ ആരോപണങ്ങളുമായി പെണ്‍കുട്ടിയുടെ കുടുംബം എത്തിയിരുന്നു. ഭര്‍ത്തൃപീഡനമാണ്…