ഈ ഫോട്ടോ എടുക്കുമ്പോൾ മമ്മുക്കയെ കല്യാണം വിളിക്കാൻ മലർവാടി ആർട്സ് ക്ലബ്ബിലെ പ്രകാശനും കുട്ടുവും ടീമും കാത്ത് നിൽക്കുന്നുണ്ടായിരുന്നു; നടൻ അനീഷ് ജി. മേനോൻ
മമ്മൂട്ടിയ്ക്കൊപ്പമുള്ള ഓർമ്മ പങ്കുവെച്ച് നടൻ അനീഷ് ജി മേനോൻ. മമ്മൂട്ടി ചിത്രമായ ബെസ്റ്റ് ആക്ടറിൽ അഭിനയിച്ചപ്പോഴുണ്ടായ രസകരമായ സംഭവമാണ് അനീഷ്…