അഭിഭാഷക സംഘത്തിനൊപ്പം സന്തോഷം പങ്കുവച്ചു! ചെറുപുഞ്ചിരിയോടെ ഷാരൂഖാൻ; താരപുത്രന് ജാമ്യം അനുവദിച്ചതില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ച് ഷാരൂഖ് ആരാധകര്‍
21 ദിവസത്തെ ജയിൽ വാസത്തിന് ശേഷം കഴിഞ്ഞ ദിവസമായിരുന്നു ആര്യൻഖാന് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ബോംബെ ഹൈക്കോടതി ജാമ്യം…