news

ചെക്കപ്പിനു മുമ്പ് ആശുപത്രിക്കാര്‍ മതം ചോദിക്കുന്നത് എന്തിനാണ്? ഇത് നാണക്കേട്.. സംവിധായകൻ ഖാലിദ് റഹ്‍മാൻ

ആശുപത്രിയിലെ ആവശ്യങ്ങള്‍ക്ക് മതം ചോദിക്കുന്നതിന് എതിരെ സംവിധായകൻ ഖാലിദ് റഹ്‍മാൻ രംഗത്ത്. ആശുപത്രിയിലെ അപേക്ഷാ ഫോറത്തിന്റെ ഫോട്ടോയും ഖാലിദ് റഹ്‍മാൻ…

അടച്ചു പൂട്ടിയ സിനിമാ തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യം; സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ

കൊവിഡ് സാഹചര്യത്തിൽ അടച്ചു പൂട്ടിയ സിനിമാ തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാൻ. സംസ്ഥാനത്ത് ടിആര്‍പി റേറ്റ്…

അപ്രതീക്ഷിതമായി ആ മരണ വാർത്ത! ദുഃഖം താങ്ങനാകാതെ മിയ, ചേർത്ത് നിർത്തി ഉറ്റവർ ആത്മശാന്തി നേർന്ന് പ്രിയപ്പെട്ടവർ

മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് മിയ ജോർജ്. ഒരുപിടി നല്ല ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ മിയ വിവാഹ ശേഷം…

പരിഭ്രാന്തരായി രമേശിന്റെ രണ്ടാം ഭാര്യയും മകളും അന്ന് ആ വീട്ടിൽ സംഭവിച്ചത്! കാര്യങ്ങൾ കലങ്ങി മറിയുമോ? ഉത്തരം കിട്ടാത്ത ആ ചോദ്യങ്ങൾ ഉടൻ അത് സംഭവിക്കും!

നടൻ രമേശ് വലിയശാലയുടെ അകാലത്തിലുള്ള വേർപാടിന് പിന്നാലെയുണ്ടായ വിവാദങ്ങളെ കുറിച്ച് പ്രതികരിച്ച് അദ്ദേഹത്തിന്റെ മകൾ എം സ് ശ്രുതി കഴിഞ്ഞ…

ഭര്‍ത്താവിന്റെ ബിസിനസുമായി തനിക്ക് യാതൊരു ബന്ധവുമില്ല, അദ്ദേഹത്തിന്റെ ബിസിനസ്സ് എന്തായിരുന്നുവെന്ന് തനിക്ക് അറിയില്ല; രാജ് കുന്ദ്രയെ തള്ളി ശിൽപ ഷെട്ടി

നീല ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിലായിരുന്നു. ജൂലൈ 19 നാണ് രാജ്…

ആ തെളിവുകളാണ് ഇത്! സംശയം ഉണ്ടേൽ ബാക്കി തെളിവുകൾ തരാം… രമേശിന്റെ മകൾ ഞെട്ടിച്ചു കാര്യങ്ങൾ പോകുന്ന പോക്ക്….

സിനിമ - സീരിയൽ നടൻ രമേശ് വലിയശാല വിടപറയുന്നത് കുറച്ചുദിവസങ്ങൾക്ക് മുൻപാണ്. വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തുന്നത്.…

രമേശ് ആത്മഹത്യ ചെയ്ത ദിവസം രാത്രി സംഭവിച്ചത്! അയൽക്കാർ കണ്ട ആ കാഴ്ച്ച ഞെട്ടിക്കുന്നത്… ആ കാർ? അയൽക്കാരുടെ മൊഴി ഇങ്ങനെ

സിനിമ – സീരിയൽ നടൻ രമേശ് വലിയശാലയുടെ ആത്മഹത്യയിൽ വിവാദങ്ങൾ കത്തിപ്പുകയുകയാണ്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് അയൽവാസികളുൾപ്പെടെ ചിലർ നേരത്തെ ആരോപിച്ചിരുന്നു.…

സീരിയലുകള്‍ സ്ത്രീകളെ ദുഷ്ടകഥാപാത്രങ്ങളായാണ് ചിത്രീകരിക്കുന്നത്; തുറന്ന് പറഞ്ഞ് നടനും സംവിധായകനുമായ ആദം അയൂബ്

സീരിയലുകള്‍ സ്ത്രീകളെ ദുഷ്ടകഥാപാത്രങ്ങളായാണ് ചിത്രീകരിക്കുന്നതെന്ന് നടനും സംവിധായകനുമായ ആദം അയൂബ്. എല്ലാ സീരിയലുകളും പറയുന്ന കഥ ഒന്ന് തന്നെയാണ്. സ്ത്രീകള്‍…

ലിസിയുടെ ബാലിശമായ പ്രവൃത്തികളൊക്കെ കൊച്ചുകുട്ടിയുടെ പിടിവാശിയായിക്കണ്ട് അവസാനം വരെ സ്നേഹിച്ച അലക്സാച്ചായൻ ലിസിയെ വിട്ടുപോയി….ലിസി തനിച്ചായി! വേദനയോടെ യമുന

നടൻ രമേശ് വലിയശാലയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും. എപ്പോഴും സന്തോഷത്തോടെ കണ്ടിരുന്ന വ്യക്തി മരണത്തിലേക്ക് നടന്നടുത്തത് എന്തിനെന്ന്…

നടൻ റിസബാവ ഇനി ഓർമ്മ; മൃതദേഹം ഖബറടക്കി

നടൻ റിസബാവയുടെ മൃതദേഹം ഖബറടക്കി. കൊച്ചി കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയിൽ ആയിരുന്നു ഖബറടക്കം. പൂർണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു ഖബറടക്കം…

അലമുറയിട്ട് കരയുന്ന ഭാര്യ! വിങ്ങിപ്പൊട്ടിക്കരഞ്ഞ് മക്കൾ… രമേശിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ചങ്ക് പിളർക്കുന്ന ദൃശ്യങ്ങൾ!

രമേശ് വലിയ ശാലയുടെ മരണ വാർത്ത ഏറെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ…

നടൻ റിസബാവ അന്തരിച്ചു! ചങ്കിൽ കൈവെച്ച് സിനിമ ലോകം മരണ കാരണം നടുക്കുന്നത്!

നടൻ റിസബാവ അന്തരിച്ചു. 54 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യനില മോശമായതിനാൽ…