ഗംഭീരം എന്ന മനസ്സമാധാനത്തോടെ കിടന്നുറങ്ങുന്ന രാത്രികള്‍ എനിക്കില്ല; എല്ലാം ഓകെയാണ്; വൈറലായി മഞ്ജുവിന്റെ വാക്കുകൾ!
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ…