news

നടിയെ ആക്രമിച്ച കൊടും ക്രൂരതയുടെ ദൃശ്യങ്ങൾ ദിലീപിന്റെ കയ്യിൽ…ദൃശ്യങ്ങളിലുള്ള കാര്യങ്ങള്‍ ഓരോന്നായി വിവരിച്ച കമന്ററി നോട്ട് പിടിച്ചെടുത്തു! ഞെട്ടിവിറച്ച് കേരളം

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ഓരോ ദിവസവും നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ദൃശ്യങ്ങള്‍ എട്ടാം പ്രതി ദിലീപിന്റെ കൈയ്യില്‍ ഉണ്ടെന്ന്…

സിനിമ നിര്‍മാതാവും ആര്‍ആര്‍ എന്റര്‍ടെയ്ന്‍മെന്റ് ഉടമയുമായ റോയ്‌സണ്‍ വെള്ളറ അന്തരിച്ചു.

സിനിമ നിര്‍മാതാവും ആര്‍ആര്‍ എന്റര്‍ടെയ്ന്‍മെന്റ് ഉടമയുമായ റോയ്‌സണ്‍ വെള്ളറ അന്തരിച്ചു.സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് കാവീട് സെന്റ് ജോസഫ്‌സ് പള്ളിയില്‍…

കണക്ക് കൂട്ടലുകൾ തെറ്റുന്നു! അഡാർ നീക്കത്തിനൊരുങ്ങി ദിലീപ്, ഞെട്ടി വിറച്ച് ക്രൈം ബ്രാഞ്ച് തിരക്കിട്ട ചർച്ചയ്ക്ക് ഒടുവിൽ

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുകയാണ് ക്രൈംബ്രാഞ്ച്. അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം…

പൂച്ച കുഞ്ഞ് പോലും അറിഞ്ഞില്ല, എല്ലാം അതീവ രഹസ്യമായി! അയാളെ കുടഞ്ഞെടുത്തതോടെ രഹസ്യ മൊഴി ഞെട്ടിച്ചു…. ദിലീപ് ഓട്ടം തുടങ്ങി

എല്ലാം അതീവ രഹസ്യമായി. ഒരു പൂച്ച കുഞ്ഞ് പോലും അറിയാതെ നിർണ്ണായക നീക്കം നടത്തി അന്വേഷണ സംഘം. നടിയെ പീഡിപ്പിച്ചെന്ന…

കുറ്റകൃത്യം ചെയ്തിട്ടില്ലാത്ത ആളാണെങ്കില്‍ ദിലീപ് എന്തിന് അങ്ങനെ പറയണം, പൾസർ സുനിയെ രക്ഷിക്കാന്‍ വമ്പൻ നീക്കം, ബുദ്ധി അപാരം; നിർണ്ണായക വെളിപ്പടുത്തൽ

നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ദിലീപിന്റെ സുഹൃത്തും സംവിധയകനുമായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് തുടരന്വേഷണം നടന്നത്.…

52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് ഇന്ന് പ്രഖ്യാപിക്കും, ജൂറിയ്ക്ക് മുന്നിൽ 140ഓളം ചിത്രങ്ങൾ

52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് വൈകീട്ട് അഞ്ചിന് പ്രഖ്യാപിക്കും. പോയവർഷം 80ഓളം സിനിമകളാണ് പരിഗണിക്കപ്പെട്ടതെങ്കിൽ ഇക്കുറി ജൂറിക്ക് മുന്നിലെത്തിയത്…

പലരും ചോദിച്ചത് ആ ഒരൊറ്റ കാര്യം, തന്റെ പ്രാർത്ഥന അത് മാത്രം, ഇപ്പോൾ എല്ലാം പുറത്ത് വരുന്നത് അനുഗ്രഹമായിട്ടാണ് തോന്നുന്നു! വള്ളി പുള്ളി വിടാതെ എല്ലാം… നടിയുടെ നിർണ്ണായക വെളിപ്പെടുത്തൽ

ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്. ഭാഗ്യലക്ഷ്മിക്കൊപ്പം സെക്രട്ടേറിയറ്റിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. അതിന്…

ഓഫ് റോഡ് കാര്‍ റേസ് കേസില്‍ നടന്‍ ജോജു ജോര്‍ജ് ഇടുക്കി ആര്‍ടിഒയ്ക്കു മുന്നില്‍ ഹാജരായി

ഓഫ് റോഡ് കാര്‍ റേസ് കേസില്‍ നടന്‍ ജോജു ജോര്‍ജ് ഇടുക്കി ആര്‍ടിഒയ്ക്കു മുന്നില്‍ ഹാജരായി. ചൊവ്വാഴ്ചയാണ് രഹസ്യമായി ജോജു…

എട്ട് മിനുട്ട് നീണ്ട കൂടിക്കാഴ്ച, അതിജീവിത സെക്രട്ടറിയേറ്റിൽ ഒരൊറ്റ ഫോൺ കോൾ! ഇവിടെ പറന്നെത്തണം നിർണ്ണായക നീക്കം… ദിലീപ് ഓട്ടം തുടങ്ങി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. രാവിലെ പത്ത് മണിക്ക് സെക്രട്ടറിയേറ്റിൽ വച്ചായിരുന്നു…

ദിലീപിനെ പ്രതിയാക്കി അയാളുടെ ജീവിതം നശിപ്പിക്കാൻ വേണ്ടിയുള്ള അതിഭീകരമായ ഗൂഢാലോചന പൾസർ രക്ഷപെട്ടാലും എട്ടാം പ്രതിയെ തൂക്കികൊല്ലണം എന്ന മുൻവിധിയാണ് ഹർജ്ജി നൽകിയ ഇരയ്ക്കുള്ളത്; തുറന്നടിച്ച് ശ്രീജിത്ത് പെരുമന

നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിനും അതീജിവിതയ്ക്കും എതിരെ അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന. ദിലീപിനെ വേട്ടയാടുന്നതിനെ വെള്ളപൂശാൻ മുഖ്യമന്ത്രി പിണറായി…

‘ദിലീപിന്റേയും മഞ്ജുവിന്റേയും മകളെ കേസിൽ വലിച്ചിഴക്കാൻ പ്രോസിക്യൂഷൻ ശ്രമിച്ചെന്ന് രാഹുൽ ഈശ്വർ, മഞ്ജു വാര്യരെ നാല് വർഷത്തോളം മകൾ വിളിച്ചില്ല, വിചാരണ ചെയ്യുന്നതിന്റെ തലേദിവസമാണ് മകൾ വിളിച്ചതെന്ന് സിൻസി അനിൽ

നടി ആക്രമിക്കപ്പെട്ട കേസിന്റെ പുനരന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച കൊഴുക്കുകയാണ്. കേസിൽ ദിലീപിന്റെ മകൾ മീനാക്ഷിയെ വലിച്ചഴക്കാനുള്ള ശ്രമം അടക്കം…

ഈശ്വരാ ചതിച്ചല്ലോ പ്രതിഷേധം ആളിക്കത്തി! ഒടുക്കം ആ തീരുമാനത്തിലേക്ക് ഇത് സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചില്ല, ദിലീപും കാവ്യയും നിന്ന് വിയർക്കും

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെട്ടിലാക്കി കൊണ്ട് സംസ്ഥാന സര്‍ക്കാരിന്‍റെ നിർണ്ണായക തീരുമാനം. കേസില്‍ അന്വേഷണം ഉടൻ അവസാനിപ്പിക്കേണ്ടെന്നു സംസ്ഥാന…