news

പ​ണം വാ​ങ്ങി വ​ഞ്ചി​ച്ചു; മോ​ഹ​ൻ​ലാ​ലി​നും നി​ർ​മാ​താ​വ് ആ​ന്റ​ണി പെ​രു​മ്പാ​വൂ​രി​നു​മെ​തി​രാ​യ പ​രാ​തി നവംബറിലേയ്ക്ക് മാറ്റി

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ്. പ്രായഭേ​ദമന്യേ വലിയൊരു ആരാധക…

മുൻഷിയായി ശ്രദ്ധ നേടിയ നരിപ്പറ്റ നാരായണൻ നമ്പൂതിരി അന്തരിച്ചു

കഥകളി ആചാര്യനും കീഴ്പടം കുമാരൻ നായരുടെ ശിഷ്യനുമായ ദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി അന്തരിച്ചു. 77 വയസായിരുന്നു. കഴിഞ്ഞ നാല്…

ഡോക്കി പുഴയിൽ 50 അടി താഴ്ചയിലേയ്ക്ക് എടുത്ത് ചാടി ജാസ്മിൻ; ആ ആഗ്രഹം സഫലമായി; വൈറലായി ജാസ്മിന്റെയും ഗബ്രിയുടെയും വീഡിയോ!!

സീസണ്‍ 6 ല്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട, വിമര്‍ശിക്കപ്പെട്ട മത്സരാര്‍ത്ഥിയായിരുന്നു ജാസ്മിന്‍ ജാഫര്‍. ബിഗ്‌ബോസിനകത്ത് ആയിരുന്നപ്പോഴും ജാസ്മിന്റെ വ്യക്തി ജീവിതമായിരുന്നു…

ബസാർ വുമൺ ഓഫ് ദ ഇയർ; മികച്ച സംവിധായിക പായൽ കപാഡിയ

ബസാർ വുമൺ ഓഫ് ദ ഇയറിൽ മികച്ച സംവിധായികയായി പായൽ കപാഡിയ. ഓൾ വി ഇമാജിൻ ആസ് ലൈറ്റ്സ് ഹാർപേഴ്‌സ്…

പോക്സോ കേസിൽ കുടുങ്ങി നിർമ്മാതാവ് ഏക്താ കപൂറും അമ്മ ശോഭ കപൂറും!

അ ഡൾട്ട് വെബ് സീരീസ് എപ്പിസോഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ലീ ല രംഗം പ്ര ദർശിപ്പിച്ചതിന് പിന്നാലെ പോക്സോ കേസിൽ…

ആ കയ്‌പേറിയ അനുഭവം ഉണ്ടാക്കിയ വേദന അസഹനീയമാണ്; അദ്ദേഹത്തിന് അത് സഹിക്കാനായില്ല; ജീവിതം തന്നെ മാറിമറിഞ്ഞു; നടി രഞ്ജിതയ്ക്ക് സംഭവിച്ചത്!!

ഒരുകാലത്ത് തെന്നിന്ത്യ മുഴുവന്‍ അടക്കിവാണ നടിയായിരുന്നു രഞ്ജിത. മലയാളത്തിലും തമിഴകത്തും നിറഞ്ഞു നിന്നിരുന്ന താരം നാടന്‍ വേഷങ്ങളിലൂടെ ആരാധകരുടെ ഹൃദയം…

പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും തമ്മിൽ തെറ്റിപ്പിരിഞ്ഞോ.? മറുപടിയുമായി ലിസ്റ്റിന്‍!!

നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജും. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങളും രസകരമായ…

അലൻ വാക്കറുടെ സം​ഗീത നിശയ്ക്കിടെ മോഷണം പോയ മൊബൈൽ ഫോണുകൾ കണ്ടെത്തി!; മോഷണ ശേഷം മോഷ്ടാക്കൾ കേരളം വിട്ടത് വിമാനം പിടിച്ച്; ഒരാൾ പിടിയിൽ

നിരവധി ആരാധകരുള്ള ​ഗായകനാണ് ഡിജെ അലൻ വാക്കർ. അദ്ദേഹത്തിന്റെ സം​ഗീത നിശയ്ക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയത് വാർത്തയായിരുന്നു. ഇപ്പോഴിതാ…

നടൻ ദർശൻ ക്രൂരമായി മർദ്ദിച്ച് കൊ ലപ്പെടുത്തിയ രേണുകാസ്വാമിയ്ക്ക് ആൺ കുഞ്ഞ് പിറന്നു; മകൻ തിരിച്ചുവന്നതിൽ സന്തോഷം എന്ന് പിതാവ്

കന്നഡ നടൻ ദർശനും സംഘവും ആരാധകനായ രേണുകാസ്വാമിയെ മർദ്ദിച്ച് കൊ ലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്. ഇപ്പോഴിതാ…

സത്യത്തിൽ ഇട്ടേച്ചു പോയ കാമുകിമാരെക്കാൾ നന്ദി ഇവൾക്കുണ്ട് എന്നാണോ ഉദേശിച്ചത്‌.? ഗോപി സുന്ദറിനെ വിമർശിച്ച് സോഷ്യൽ മീഡിയ!!

സംഗീതം കൊണ്ട് മാജിക് സൃഷ്ടിക്കാറുള്ള സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെ മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ്. ഇന്ന് മലയാളവും കടന്ന് തെലുങ്കിലും…

മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവം; ഹൈക്കോടതി വിധി ഇന്ന്

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ ഹൈക്കോടതി ഇന്ന് വിധി പറയും. മെമ്മറി കാർഡ്…

26 വർഷം കുട്ടികളുടെ പ്രിയ കാർട്ടൂൺ താരം ഡോറെമോന് ശബ്ദം നല്‍കിയ കലാകാരി അന്തരിച്ചു!

പ്രശസ്ത അനിമേഷൻ കഥാപാത്രമായ ഡോറെമോന് ശബ്ദം നല്‍കിയ നോബുയോ ഒയാമ അന്തരിച്ചു. 90 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് നാളുകളായി ചികിത്സയിലായിരുന്നു…