45 വയസുകാരൻ്റെ പ്രണയം 20 വയസുകാരിയോട്; കഥ കേട്ടപ്പോൾ ഒരുപാട് വര്‍ക്ക് ചെയ്യാന്‍ പറ്റുന്നൊരു ഏരിയ ആണെന്ന് തോന്നി; നീയും ഞാനും സീരിയൽ താരങ്ങൾ ഷിജുവും സുസ്മിതയും പറയുന്നു !
മലയാളം സീരിയൽ ചരിത്രത്തിൽ പുതുമ കൊണ്ടുവന്ന സീ കേരളം പരമ്പരയാണ് നീയും ഞാനും. സീരിയല്‍ നായകന്‍ ഹെലികോപ്റ്ററില്‍ പറന്നിറങ്ങി വന്ന്…
4 years ago