മലയാളികളെ മാത്രമല്ല ദക്ഷിണേന്ത്യ മുഴുവൻ ഹരം കൊള്ളിക്കാൻ നീരജ് മാധവ് ; ദക്ഷിണേന്ത്യക്കുള്ള നെറ്റ്ഫ്‌ളിക്‌സിന്റെ ‘നമ്മ സ്റ്റോറീസ്’ ഗാനം സൂപ്പര്‍ ഹിറ്റ് ; ഒപ്പം മറ്റ് റാപ്പർമാരും !
ദക്ഷിണേന്ത്യയെ കേന്ദ്രീകരിച്ചുകൊണ്ട് പ്രേക്ഷകരെ കൈയിലെടുക്കാനൊരുങ്ങുകയാണ് നെറ്റ്ഫ്‌ളിക്‌സ്. ‘നമ്മ സ്‌റ്റോറീസ് നമ്മ നെറ്റ്ഫ്‌ളിക്‌സ്’ എന്ന ഹാഷ്ടാഗില്‍ നിരവധി പ്രൊമോഷന്‍ പരിപാടികള്‍ നെറ്റ്ഫ്‌ളിക്‌സ്…